ETV Bharat / bharat

കശ്‌മീര്‍ വനമേഖലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പ് - Gun fire in Jammu - GUN FIRE IN JAMMU

തെരച്ചിലിനിടെ തീവ്രവാദികൾ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിർത്തു. പ്രദേശത്ത് കൂടുതൽ സേനയെ എത്തിച്ച് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.

DODA JAMMU KASHMIR MILITANTS  JAMMU KASHMIR MILITANTS ATTACK  ജമ്മു കാശ്‌മിരില്‍ വെടിവെപ്പ്  ജമ്മു കാശ്‌മീര്‍ ഭീകരാക്രമണം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 10:52 PM IST

ജമ്മു: ജമ്മു കശ്‌മീര്‍ ദോഡയിലെ ദേശാ വനത്തിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പ്. ദേശാ വനമേഖലയിൽ തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷ സേന പ്രദേശം വളയുകയായിരുന്നു. തെരച്ചിലിനിടെ തീവ്രവാദികൾ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിർത്തു. പ്രദേശത്ത് കൂടുതൽ സേനയെ എത്തിച്ച് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.

Also Read : ആയുധധാരികളായ രണ്ട് പേരെ കണ്ടതായി പ്രദേശവാസികള്‍; ജമ്മുവില്‍ അതീവ ജാഗ്രത നിര്‍ദേശം - High Alert Sounded In Jammu

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.