ETV Bharat / bharat

ശ്രീനഗറിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ; സൈന്യത്തിന് നേരെ വെടിയുതിർത്തു

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തത്.

KHANYAR ENCOUNTER  SRINAGAR ENCOUNTER  ജമ്മു കശ്‌മീർ ഏറ്റുമുട്ടൽ  INDIAN ARMY
Security Forces Launch Search Operation In Srinagar (PTI)
author img

By ETV Bharat Kerala Team

Published : 2 hours ago

ശ്രീനഗർ (ജമ്മു കശ്‌മീർ): ശ്രീനഗറിലെ ഖാൻയാറിൽ ഇന്ന് (നവംബർ 02) രാവിലെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഖാൻയാറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുളള ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരക്ഷാ സേന, ഭീകരരുടെ സാന്നിധ്യമുളള പ്രദേശത്ത് തെരച്ചിൽ നടത്തുമ്പോൾ ഒളിച്ചിരുന്ന തീവ്രവാദികൾ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇത് പിന്നീട് ഏറ്റുമുട്ടലിലേക്ക് നയിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: 'യഥാര്‍ഥ ഹീറോ, ആ ധൈര്യത്തിന് സല്യൂട്ട്'; ഇന്ത്യൻ സൈന്യത്തിന് വഴികാട്ടാൻ ഇനി 'ഫാന്‍റം' ഇല്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.