ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാന സർക്കാരുകൾ ജനുവരി 22 ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്(Holiday For Govt Offices On Jan 22). കൂടാതെ, എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ അര ദിവസവും അവധി പ്രഖ്യാപിച്ചിരുന്നു.
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ; അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാര്‍
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg?imwidth=128)
Published : Jan 19, 2024, 11:32 PM IST
Govt declared holiday എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ ജനുവരി 22 ന് അര ദിവസവും അവധി പ്രഖ്യാപിച്ചിരുന്നു
![അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ; അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാര്‍ Ayodhya Pran Pratistha day RBI And Govt declared holiday അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ അവധി പ്രഖ്യാപിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/19-01-2024/1200-675-20549626-thumbnail-16x9-rbi.jpg?imwidth=3840)
ഇതോടൊപ്പം പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവയ്ക്ക് ജനുവരി 22 ന് അര ദിവസം അവധിയായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അറിയിച്ചു.
വിദേശനാണ്യ വിനിമയം, മണി മാർക്കറ്റുകൾ, രൂപ പലിശ നിരക്ക് ഡെറിവേറ്റീവുകൾ എന്നിവയിൽ ഇടപാടുകളും സെറ്റിൽമെന്റുകളും ഉണ്ടാകില്ലയെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.