ETV Bharat / bharat

മഹാരാഷ്ട്രയിലെ കെമിക്കൽ കമ്പനിയിൽ വാതക ചോർച്ച; ആളപായമില്ല - Gas leak reported at Ambernath - GAS LEAK REPORTED AT AMBERNATH

താനെയിലെ കെമിക്കൽ കമ്പനിയിൽ വാതക ചോർച്ചയുണ്ടായതായി വിവരം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പ്രദേശമാകെ പുക മൂടിയ നിലയില്‍.

CHEMICAL COMPANY IN AMBERNATH  MAHARASHTRA THANE GAS LEAK  മഹാരാഷ്ട്ര വാതക ചോർച്ച  താനെ വാതക ചോര്‍ച്ച
. (ANI)
author img

By ANI

Published : Sep 13, 2024, 9:18 AM IST

മുബൈ: താനെയില്‍ കെമിക്കൽ കമ്പനിയിൽ വാതക ചോർച്ച. അംബർനാഥിലെ കമ്പനിയില്‍ ഇന്നലെ (സെപ്‌റ്റംബര്‍ 12) രാത്രിയാണ് വാതകച്ചോര്‍ച്ച ഉണ്ടായതെന്ന് അംബർനാഥ് അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു. വാതകം പുറന്തള്ളുന്നതിനിടെയാണ് സംഭവം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഗ്യാസ് ചോർച്ചയെക്കുറിച്ച് വിവരം ലഭിച്ചയുടൻ അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വാതകച്ചോര്‍ച്ചയുണ്ടായ പ്രദേശത്താകെ പുക മൂടിയ നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

Also Read: മത്സ്യസംസ്‌കരണ യൂണിറ്റില്‍ അമോണിയ ടാങ്ക് പൊട്ടിത്തെറിച്ചു; 30 ലധികം തൊഴിലാളികള്‍ ബോധരഹിതരായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.