ETV Bharat / bharat

ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു ; അടിയന്തര ലാൻഡിങ്, ഒഴിവായത് വന്‍ ദുരന്തം - Flight engine caught fire Hyderabad

മലേഷ്യൻ എയർലൈൻസ് വിമാനത്തിന്‍റെ എഞ്ചിനാണ് തീപിടിച്ചത്. ഉടൻ തന്നെ വിമാനം ലാൻഡ് ചെയ്‌തതിനാൽ വൻ ദുരന്തം ഒഴിവായി.

PLANE CAUGHT FIRE  FIRE ACCIDENT  മലേഷ്യൻ എയർലൈൻസ് വിമാനം  ഹൈദരാബാദ് എയർപോർട്ട്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 12:04 PM IST

Updated : Jun 20, 2024, 2:53 PM IST

ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് ക്വാലാലംപൂരിലേക്ക് പോയ മലേഷ്യൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ടേക്ക് ഓഫ് ചെയ്‌ത് 15 മിനിറ്റിന് ശേഷമാണ് വലത് എഞ്ചിന് തീപിടിച്ചത്.

ഇത് കണ്ടെത്തിയ ഉടൻ തന്നെ വിമാനം ലാൻഡ് ചെയ്‌തതിനാൽ വൻ അപകടം ഒഴിവായി. ജീവനക്കാരുൾപ്പെടെ 138 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.

Also Read: കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം: മരണം 33 ആയി, നിരവധി പേര്‍ ചികിത്സയില്‍

Last Updated : Jun 20, 2024, 2:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.