ETV Bharat / bharat

ഗംഗയില്‍ തീര്‍ത്ഥാടകരുമായി പോയ വള്ളം മുങ്ങി; ആറ് പേരെ കാണാനില്ല - Boat carrying 17 devotees capsizes - BOAT CARRYING 17 DEVOTEES CAPSIZES

ഗംഗയില്‍ പതിനേഴ് തീര്‍ത്ഥാടകരുമായി പോയ വള്ളം മുങ്ങി, ആറ് പേരെ കാണാനില്ല.

BIHAR NEWS  GANGA RIVER  BOAT CAPSIZES IN GANGA  ഗംഗയില്‍ ബോട്ട് അപകടം
ഗംഗയില്‍ പതിനേഴ് തീര്‍ത്ഥാടകരുമായി പോയ വള്ളം മുങ്ങി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 4:03 PM IST

പാറ്റ്ന: പതിനേഴ് തീര്‍ത്ഥാടകരുമായി പോയ വള്ളം ഗംഗയില്‍ മുങ്ങി. ബിഹാറിലെ പറ്റ്നയ്ക്ക് സമീപമുള്ള ബര്‍ഹയിലാണ് അപകടമുണ്ടായത്. ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയറയിലേക്ക് പോയ വള്ളമാണ് അപകടത്തില്‍ പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആറ് പേരെ കാണാതായിട്ടുണ്ട്. പതിനൊന്ന് പേരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. എസ്‌ഡിആര്‍എഫ് സംഘം സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.

Also Read: കോട്ടയത്ത് പാറക്കുളത്തിൽ ചൂണ്ടയിടാൻ എത്തിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.