ETV Bharat / bharat

Live Updates : അയോധ്യയില്‍ പ്രാണപ്രതിഷ്‌ഠ ; പ്രധാനമന്ത്രി നേതൃത്വം നല്‍കി - അയോധ്യ രാമജന്മഭൂമി

Ayodhya Ram Mandir Live Updates  ayodhya live  ayodhya malayalam live  രാമക്ഷേത്ര പ്രതിഷ്‌ഠ
Ayodhya Ram Mandir Live Updates
author img

By ETV Bharat Kerala Team

Published : Jan 22, 2024, 11:35 AM IST

Updated : Jan 22, 2024, 2:31 PM IST

14:28 January 22

Ayodhya Ram Mandir Live Updates  രാമക്ഷേത്ര പ്രതിഷ്‌ഠ  അയോധ്യ രാമജന്മഭൂമി  Ayodhya Ram Mandir live
Ayodhya Ram Mandir Live Updates
  • ഇത് വൈകാരിക നിമിഷമെന്ന് പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അടിമത്തം വെടിഞ്ഞ് സ്വാഭിമാനം വീണ്ടെടുത്തു. ഈ ദിവസം എക്കാലവും ഓർക്കപ്പെടും. ഇന്ന് നമ്മുടെ രാമൻ വന്നിരിക്കുന്നെന്നും പ്രധാനമന്ത്രി.

14:23 January 22

  • രാജ്യം മുഴുവൻ സന്തോഷത്തിലാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയെന്നും മോഹൻ ഭാഗവത്.

14:15 January 22

  • ഈ ദിവസത്തിനായി ഇന്ത്യ കാത്തിരിക്കുകയായിരുന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ ശുഭദിനത്തിൽ ഇന്ത്യയിലെ ഓരോ ഗ്രാമവും അയോധ്യയാണ്. രാജ്യം മുഴുവൻ ശ്രീരാമനിൽ മുഴുകിയിരിക്കുന്നു. ഇതൊരു ദേശീയ ക്ഷേത്രമാണ്. പ്രതിഷ്‌ഠ ചടങ്ങ് രാജ്യത്തിന്‍റെ അഭിമാനമെന്നും യോഗി.

14:09 January 22

  • പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനും വെള്ളിയിൽ തീർത്ത രാമക്ഷേത്ര മാതൃക ഉപഹാരമായി നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

12:47 January 22

  • ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്‌ഠിച്ചു. പ്രാണ പ്രതിഷ്‌ഠ ചടങ്ങുകൾ പൂർത്തിയായി. വിഗ്രഹത്തിന്‍റെ കണ്ണ് മൂടിയ തുണി നീക്കി

12:39 January 22

  • പ്രതിഷ്‌ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായി പൂജയിൽ പങ്കെടുക്കുന്നു. പ്രാണ പ്രതിഷ്‌ഠ ഉടൻ.

12:30 January 22

  • പ്രതിഷ്‌ഠ ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് മേധാവി മോഹൻ ഭഗവതും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും.

12:19 January 22

  • പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. ചടങ്ങുകള്‍ക്ക് തുടക്കമായി. പ്രതിഷ്‌ഠ അല്‍പസമയത്തിനകം.

12:10 January 22

Ayodhya Ram Mandir Live Updates  ayodhya live  ayodhya malayalam live  രാമക്ഷേത്ര പ്രതിഷ്‌ഠ
സച്ചിൻ ടെണ്ടുൽക്കർ അയോധ്യയില്‍
  • രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠയിൽ പങ്കെടുക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അയോധ്യയിലെത്തി. സൈന നെഹ്‌വാൾ, അനിൽ കുംബ്ലെ, വെങ്കിടേഷ് പ്രസാദ്, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷ തുടങ്ങിയ താരങ്ങളും അയോധ്യയില്‍.

11:19 January 22

മോദി അയോധ്യയില്‍

  • രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. അയോധ്യ നഗരവും പരിസരവും കനത്ത സുരക്ഷാ വലയത്തിൽ. പ്രാണപ്രതിഷ്ഠ ചടങ്ങുകൾ ഉടൻ ആരംഭിക്കും.

Last Updated : Jan 22, 2024, 2:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.