ETV Bharat / bharat

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ - പീഡനകേസ് ഡ്രൈവർക്കെതിരെ കേസ്

സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് ഓട്ടോറിക്ഷയിൽ പെൺകുട്ടി പീഡനത്തിന് ഇരയായത്

sexual harassment case  driver arrested sexual harassment  പീഡനകേസ് ഡ്രൈവർക്കെതിരെ കേസ്  ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിച്ചു
Navi Mumbai autorickshaw driver booked for molesting teenage girl
author img

By PTI

Published : Jan 30, 2024, 12:29 PM IST

മുംബൈ ( മഹാരാഷ്‌ട്ര ) : നവി മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. 13 വയസ്സുകാരിയെ സ്‌കൂളിലേക്ക് പോകുന്ന വഴി വാഹനത്തിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ ടർബെ പൊലീസ് കേസ് എടുത്തത് (autorickshaw driver arrested in sexual harassment case).

പീഡനത്തിനിരയായ പെൺകുട്ടിയും പ്രതിയായ ഓട്ടോ ഡ്രൈവറും (35) നവി മുംബൈ അംബേദ്‌കർ സ്വദേശികളാണ്. ജനുവരി 25 ന് തുർഭ ഏരിയയിലാണ് സംഭവം നടന്നത്. അന്ന് രാവിലെ പ്രതിയുടെ ഓട്ടോറിക്ഷയിൽ സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അനുചിതമായി ഡ്രൈവർ സ്‌പർശിക്കുകയായിരുന്നെന്ന് ടർബെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടിയും കുടുംബവും ഉടൻ തന്നെ ടർബെ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു.

പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം 354 ( Indian Penal Code Sections) (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം)(assault or criminal force with intent to outrage the modesty of a woman), 354 എ (ലൈംഗിക പീഡനം) (sexual harassment), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കൽ (പോക്‌സോ) (POCSO) നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം തിങ്കളാഴ്‌ച (ജനുവരി 29) കേസ് രജിസ്റ്റർ ചെയ്‌തത്.

Also read :പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സിദ്ധവൈദ്യ ചികിത്സയ്ക്കി‌ടെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.