ന്യൂഡൽഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ആംആദ്‌മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റ് ചെയ്‌തതിനെ ചോദ്യം ചെയ്‌തുള്ള അദ്ദേഹത്തിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിൽ ഇഡി അറസ്റ്റ് ചെയ്യുന്നതിനെതിരെ കെജ്‌രിവാളിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്‌ചയാണ് തള്ളിയത്
മദ്യനയ അഴിമതി കേസ്: കെജ്‌രിവാൾ സുപ്രീം കോടതിയില്‍, നടപടി ഹൈക്കോടതി ഹർജി തള്ളിയതോടെ - Arvind Kejriwal Moves Supreme Court - ARVIND KEJRIWAL MOVES SUPREME COURT
കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത് കേസിൽ ഇഡി അറസ്റ്റ് ചെയ്യുന്നതിനെതിരെ കെജ്‌രിവാളിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ
![മദ്യനയ അഴിമതി കേസ്: കെജ്‌രിവാൾ സുപ്രീം കോടതിയില്‍, നടപടി ഹൈക്കോടതി ഹർജി തള്ളിയതോടെ - Arvind Kejriwal Moves Supreme Court ARVIND KEJRIWAL MOVES SUPREME COURT ARVIND KEJRIWAL EXCISE POLICY CASE മദ്യനയ അഴിമതി കേസ് അരവിന്ദ് കെജ്‌രിവാൾ കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/10-04-2024/1200-675-21188705-thumbnail-16x9-kejrival21188705-thumbnail-16x9-kejrival.jpg?imwidth=3840)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Apr 10, 2024, 10:02 AM IST