thumbnail

ഹിമാചലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു

By

Published : Apr 25, 2021, 2:52 PM IST

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ദേശീയപാത അഞ്ചില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് മഞ്ഞും മഴയുമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ആളപായമില്ലെന്നാണ് വിവരം. ഗതാഗത തടസം നേരിട്ട ദേശീയപാത വീണ്ടും തുറക്കാൻ ഭരണകൂടം ഇടപെട്ടുവരികയാണ്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.