video: ബോളിവുഡ് സ്റ്റൈലില്‍ പൊലീസിന്‍റെ ഡാൻസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ - ജാര്‍ഖണ്ഡ് പുതിയ വാര്‍ത്തകള്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16124406-thumbnail-3x2-po.jpg)
ജാര്‍ഖണ്ഡ്: സോഷ്യല്‍ മീഡിയയില്‍ വൈറലായി ജാർഖണ്ഡ് പൊലീസിന്‍റെ ഡാൻസ്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ജാര്‍ഖണ്ഡ് ഗിരിഡില്‍ ഡിഎസ്‌പി സഞ്ജയ് റാണയുടെ മുന്‍പില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഡാൻസ് ചെയ്‌തത്. സിനിമ ഗാനത്തിനൊപ്പം കാക്കിയിലും കമാന്‍ഡോ യൂണിഫോമിലും ഡാൻസ് ചെയ്യുന്ന വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ്. എസ്‌പി അമൃത് രേണുവാണ് ഡാൻസ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
Last Updated : Aug 17, 2022, 2:50 PM IST