തെലങ്കാനയിൽ ബയോ ഡീസൽ പ്ലാന്‍റില്‍ റിയാക്‌ടര്‍ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു - explosion
🎬 Watch Now: Feature Video
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഡീസൽ പ്ലാന്‍റിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. റിയാക്‌ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തെ തുടർന്ന് രണ്ട് തൊഴിലാളികളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.