സ്ത്രീകള്‍ക്ക് സിനിമ സുരക്ഷിതയിടമല്ലേ? ഇടിവി ഭാരതിനോട് ജനങ്ങള്‍ പ്രതികരിക്കുന്നു - vijay babu
🎬 Watch Now: Feature Video
ആലപ്പുഴ: എക്കാലവും ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണിത്, സിനിമ സ്ത്രീകള്‍ക്ക് സുരക്ഷയിതടമല്ലേ? സമീപകാല സംഭവങ്ങള്‍ ഈ ചോദ്യം വീണ്ടും പ്രസക്തമാക്കുകയാണ്. പ്രത്യേകിച്ചും ദിലീപ്, വിജയ് ബാബു കേസുകളില്‍. ഡബ്ലിയു സി സിയുടെ ഇടപെടലോടെ കൂടുതല്‍ പേര്‍ തങ്ങളുടെ ദുരവസ്ഥ വിവരച്ചുക്കൊണ്ട് രംഗത്ത് വരികയുണ്ടായി. ഈ സാഹചര്യത്തില്‍ ഇടിവി ഭാരത് ആലപ്പുഴയിലെ ജനങ്ങളുടെ പ്രതികരണം ആരായുകയാണ്.
സിനിമ സ്ത്രീകള്‍ക്ക് എത്രത്തോളം സുരക്ഷിതമാണ്?