സമയത്തില്‍ തർക്കം; നടുറോഡില്‍ ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാർ - ബസ് ജീവനക്കാർ ഏറ്റുമുട്ടി
🎬 Watch Now: Feature Video
കോഴിക്കോട്: കോഴിക്കോട് സിറ്റി ബസ് സ്റ്റാന്‍ഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. യാത്രക്കാരെ കയറ്റുന്നതും ബസ് സർവീസുകളുടെ സമയക്രമത്തെയും ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വ്യാഴാഴ്‌ച(21.07.2022) രാവിലെ 8.30നായിരുന്നു സംഘർഷമുണ്ടായത്. ബസിലെ യാത്രക്കാർ ഇറങ്ങിവന്ന് ജീവനക്കാരെ പിടിച്ചുമാറ്റുകയായിരുന്നു.
Last Updated : Jul 21, 2022, 6:53 PM IST