കേരളത്തിലെ എന്‍ഐഎ റെയ്‌ഡ്: ദേശീയ പാത ഉപരോധിച്ച് പിഎഫ്ഐ - കേരളത്തില്‍ നടത്തിയ റെയ്‌ഡുകളിൽ
🎬 Watch Now: Feature Video
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി), സംസ്ഥാന പൊലീസ് സേന എന്നിവരുടെ സംയുക്ത സംഘം കേരളത്തില്‍ നടത്തിയ റെയ്‌ഡുകളിൽ പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട്. പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്‌ഡിനെ 'ഗോ ബാക്ക് എന്‍ഐഎ' മുദ്രാവാക്യം വിളിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് നേരിട്ടത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് അറസ്‌റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.