കോവളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു - kovalam

🎬 Watch Now: Feature Video

thumbnail

By

Published : Mar 15, 2021, 10:22 PM IST

തിരുവനന്തപുരം: കോവളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.എ നീലലോഹിതദാസന്‍ നാടാര്‍ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്. രണ്ട് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാത്തത് കൊണ്ട് ജനങ്ങളുമായി അകൽച്ചകൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. കോവളത്തെ തന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ല. പാര്‍ട്ടി ഐക്യകണ്ഠേന തന്‍റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കുകയായിരുന്നു. ഇത്തവണ കോവളത്ത് എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്ന് നീലലോഹിതദാസന്‍ നാടാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.