പോരാട്ടചൂടില്‍ മാവേലിക്കര - മാവേലിക്കര മണ്ഡലം
🎬 Watch Now: Feature Video
മാവേലിക്കര മണ്ഡലത്തിൽ കടുത്ത മത്സരം. ശബരിമലയും വികസനവും കശുവണ്ടി മേഖലയുടെ തകർച്ചയുമാണ് സ്ഥാനാർത്ഥികളുടെ പ്രധാന പ്രചരണായുധങ്ങൾ. കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള യുടെ സ്വാധീനവും മണ്ഡലത്തിൽ നിർണായകമാകും.