സ്വപ്‌ന സുരേഷിന്‍റെ കത്തിലുള്ളത് സിബിഐ തള്ളിക്കളഞ്ഞ കാര്യങ്ങൾ : ഇ.പി ജയരാജൻ - സ്വപ്‌ന സുരേഷ് ഇ പി ജയരാജൻ സ്വർണക്കടത്ത് കേസ്
🎬 Watch Now: Feature Video
കോഴിക്കോട് : സ്വപ്‌ന സുരേഷ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞ കാര്യങ്ങൾ തെളിവും വസ്‌തുതയും ഇല്ലെന്ന് കണ്ടെത്തി സിബിഐ തള്ളിക്കളഞ്ഞവയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സിബിഐയ്ക്ക് ഇത് തന്നെയായിരിക്കും അല്ലേ പണിയെന്നും ഇ.പി പരിഹസിച്ചു. വിമാനത്തിൽ നടന്ന സംഭവങ്ങളുടെ പേരിൽ കേസെടുപ്പിക്കാൻ പ്രതിപക്ഷത്തിന് കോടതിയെ സമീപിക്കാമെന്നും അവിടെ കാണാമെന്നും ഇ.പി കൂട്ടിച്ചേർത്തു.
TAGGED:
gold smuggling case