പാനൂര്‍ കൊലപാതകം : മേഖലയില്‍ വന്‍ പൊലീസ് വിന്യാസം - പാനൂര്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം

🎬 Watch Now: Feature Video

thumbnail

By

Published : Apr 7, 2021, 7:38 PM IST

Updated : Apr 7, 2021, 7:44 PM IST

കണ്ണൂര്‍: ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നാലെ പാനൂര്‍ മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. മേഖലയില്‍ ബോംബ്, ഡോഗ് സ്ക്വാഡുകളടക്കം പഴുതടച്ച പരിശോധനകളാണ് നടക്കുന്നത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോവന്‍റെ നേതൃത്വത്തിലാണ് പരിശോധനകള്‍.
Last Updated : Apr 7, 2021, 7:44 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.