video: ജനം ഓടി മാറിയതുകൊണ്ട് ഒഴിവായത് വൻ ദുരന്തം; ബസ് തലകീഴായി മറിയുന്ന ദൃശ്യമാണിത് - അപകട ദൃശൃങ്ങള്‍ പുറത്ത്
🎬 Watch Now: Feature Video
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ശ്രീനഗറില്‍ ഋഷികേശ്-ശിവപുരി റോഡിൽ നിന്ന് അമിതവേഗതയിൽ വന്ന ബസ് മറിഞ്ഞു. അപകടത്തില്‍ ഒരു യാത്രക്കാരി മരിച്ചു. 50 യാത്രക്കാര്‍ക്ക് പരിക്കേറ്റു. 65 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.
Last Updated : Jul 29, 2022, 11:00 PM IST