തൊടുപുഴ കൊലപാതകം: ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി - idukky family dispute murde
🎬 Watch Now: Feature Video
ഇടുക്കി: തൊടുപുഴ ചീനക്കുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും തീവച്ചുകൊന്ന വീട്ടിൽ ഫോറൻസിക് സംഘവും മറ്റ് ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ കൂടുതൽ നടപടിക്രമങ്ങൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് (19.03.2022) പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്വത്ത് തർക്കത്തെ തുടർന്ന് പിതാവ് ഹമീദ് മകൻ മുഹമ്മദ് ഫൈസലിനെയും ഭാര്യയെയും രണ്ട് മക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയത്.
Last Updated : Feb 3, 2023, 8:20 PM IST
TAGGED:
Thodupuzha murder