ശിവശങ്കറിന്‍റെ ഫ്ലാറ്റിലേക്ക് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം - protest
🎬 Watch Now: Feature Video
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപത്തെ ശിവശങ്കറിന്‍റെ ഫ്ലാറ്റിലേക്ക് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. ഫ്ലാറ്റിന്‍റെ ചില്ലുകൾ തകർത്തു. ഫ്ലാറ്റിലേക്ക് കരി ഓയിൽ ഒഴിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.