സ്വർണ്ണ തളികയിൽ മാലിന്യം നിറച്ച് യൂത്ത് ലീഗ് പ്രതിഷേധം - സ്വർണ്ണ തളിക
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-7926222-thumbnail-3x2-hxghjx.jpg)
മലപ്പുറം: മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്ത് മാഫിയ സംഘങ്ങൾക്ക് താവളമാക്കാൻ അവസരം നൽകിയെന്ന് ആരോപിച്ച് മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം. മലപ്പുറം ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധം നഗരം ചുറ്റി സമാപിച്ചു. മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.