സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് - പിണറായി വിജയൻ
🎬 Watch Now: Feature Video
എറണാകുളം: സ്വർണക്കടത്തിന് കൂട്ട് നിന്ന മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അഴിമതികൾ എല്ലാം മുഖ്യ മന്ത്രിയുടെ ഓഫിസിലാണ് എത്തിച്ചേരുന്നത് എന്നുള്ളത് ഗൗരവമുള്ള വിഷയമാണെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവെക്കണമെന്നും യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.