കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ് മാർച്ച് - കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ് മാർച്ച്
🎬 Watch Now: Feature Video

കാസർകോട്: മന്ത്രി കെ.ടി ജലീലിൻ്റ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് വിരട്ടിയോടിച്ചു. ജില്ലാ പ്രസിഡന്‍റ് ബി.പി പ്രദീപ്‌കുമാർ, നോയൽ ടോമിൻ ജോസഫ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.