വന്യമൃഗശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് - Youth congress
🎬 Watch Now: Feature Video
മലപ്പറും: വന്യമൃഗശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് വനം വകുപ്പ് കാര്യാലയത്തിലേക്ക് ലോങ്ങ് മാർച്ച് നടത്തി. വന്യമൃഗശല്യം തടയുക. ബഫർ സോണിലൂടെ നാട് കാടാക്കി ജനങ്ങളെ കുടിയിറക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരു കളുടെ ജനവഞ്ചന അവസാനിപ്പിക്കുക എന്നതായിരുന്നു ആവശ്യം.