'സെക്കന്‍റുകള്‍ ജീവന്‍ രക്ഷിക്കും, കൈകള്‍ ശുചിയാക്കൂ' ; ദിനാചരണവുമായി ലോകാരോഗ്യ സംഘടന - കൈകൾ ശുചിയാക്കു
🎬 Watch Now: Feature Video
മെയ് 5 ലോക കൈ ശുചിത്വ ദിനമായാണ്(world hand hygiene day) ലോകാരോഗ്യ സംഘടന ആചരിക്കുന്നത്. കൊവിഡ് കാലത്ത് വ്യക്തി ശുചിത്വത്തിന്‍റെ പ്രാധാന്യം ആരെയും ഓർമിപ്പിക്കേണ്ട കാര്യം ഇല്ല. 'സെക്കന്‍റുകള്‍ ജീവന്‍ രക്ഷിക്കും കൈകള്‍ ശുചിയാക്കൂ'(Seconds save lives – clean your hands!) എന്ന സന്ദേശമാണ് ഈ ദിനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്‌ക്കുന്നത്.