കോൺക്രീറ്റ് മിക്‌സിങ്ങിനിടെ തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം - padinjarethara accident
🎬 Watch Now: Feature Video
വയനാട്: പടിഞ്ഞാറെത്തറയിൽ കോൺക്രീറ്റ് മിക്‌സിങ്ങിനിടെ മെഷീന്‍റെ അടിയിൽപ്പെട്ട് തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി ശിവരാജ് (50) ആണ് മരിച്ചത്. റോഡ് പണിക്കിടെയായിരുന്നു അപകടം. ശിവരാജിനെ വയനാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.