കുറ്റ്യാടിപ്പുഴയില്‍ ജല നിരപ്പ് ഉയരുന്നു - കുറ്റ്യാടി
🎬 Watch Now: Feature Video
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കുറ്റാടിപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേ സമയം പുഴയിലെ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.