പാലായിൽ വോട്ടു കച്ചവടം നടന്നുവെന്ന് ജോസ് കെ മാണി - congress BJP vote trade in pala
🎬 Watch Now: Feature Video
കോട്ടയം: കേരള ചരിത്രം തിരുത്തിയെഴുതാൻ എൽഡിഎഫിന് കഴിഞ്ഞുവെന്ന് ജോസ് കെ മാണി. ഈ ചരിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പാലായിലെ പരാജയം അംഗീകരിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫ് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നും വോട്ടു കച്ചവടം നടത്തിയെന്നത് വളരെ വ്യക്തമാണെന്നും ജോസ് കെ മാണി ആരോപിച്ചു.