അടൂരിൽ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി എം ജി കണ്ണൻ - M G Kannan news
🎬 Watch Now: Feature Video
പത്തനംതിട്ട: അടൂരിൽ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി എം ജി കണ്ണൻ. നാമനിർദേശ പത്രിക സമർപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വരണാധികാരി അടൂർ ആർഡിഒയ്ക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മണ്ഡലത്തിൽ വികസനം കൊണ്ടുവരുമെന്നും അടൂരിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കണ്ണൻ പ്രതികരിച്ചു.