ബിജെപിയെ തല്ലിയും തലോടിയും വയലാർ രവി - vote
🎬 Watch Now: Feature Video
ആലപ്പുഴ: കേരളത്തിൽ അധികാരത്തിൽ വരുമെന്ന ബിജെപിയുടെ പരാമർശം ഏറ്റവും വലിയ തമാശയാണെന്ന് മുൻ കേന്ദ്ര മന്ത്രി വയലാർ രവി. യുഡിഎഫ് അധികാരത്തിൽ തിരിച്ച് വരുമെന്നും കോൺഗ്രസ് -ബിജെപി ധാരണയെന്ന ആരോപണം പണ്ട് മുതലേ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വയലാർ ലിറ്റിൽ ഫ്ലവർ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ദേശിയ പാർട്ടിയെന്ന നിലയിൽ ബിജെപി ഒന്നുമല്ലെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.