തൃശ്ശൂരിലെ വിജയം വിശ്വാസികൾക്ക് സമർപ്പിച്ച് ടിഎൻ പ്രതാപൻ - ടി എൻ പ്രതാപൻ
🎬 Watch Now: Feature Video

തൃശ്ശൂരിനെ ആർക്കും അങ്ങനെ എടുക്കാൻ കൊടുക്കില്ല. തൃശ്ശൂരിലെ ജനങ്ങളുടേതാണ് തൃശ്ശൂർ. അവർ ആഗ്രഹിക്കുന്നവരുടെ കൈയ്യിലെ അത് കൊടുക്കൂ. മറ്റാരെങ്കിലും അതിന് ശ്രമിച്ചാൽ അത് നടക്കില്ല എന്നും ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായെന്ന് ടി എൻ പ്രതാപൻ പറഞ്ഞു.