തോമസ് ചാണ്ടിയെ അനുസ്മരിച്ച് രാഷ്ട്രീയ നേതാക്കൾ - Thomas Chandy death tribute
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5484194-thumbnail-3x2-thon.jpg)
ആലപ്പുഴ: തോമസ് ചാണ്ടിക്ക് ജന്മനാടിന്‍റെ അന്ത്യാഞ്ജലി. ചേന്നoകരിയിലെ കുടുംബ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ ആദരം അര്‍പ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തോമസ് ചാണ്ടിയെ അനുസ്മരിച്ചു.
TAGGED:
Thomas Chandy death tribute