ട്രിപ്പിള്‍ ലോക്ക്‌ഡൗൺ; നിയന്ത്രണങ്ങളുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം - തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക്‌ഡൗൺ
🎬 Watch Now: Feature Video
തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്‌ഡൗൺ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ എന്തൊക്കെ? ജില്ലാ ഭരണ കൂടങ്ങള്‍ പുറപ്പെടുവിച്ച മാര്‍ഗ നിർദേശങ്ങൾ അറിയാം.