ജില്ലാ കലക്‌ടറുടെ വീടിന് നേരെ കല്ലേറ് - കല്ലേറ് കലക്‌ടര്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6195015-thumbnail-3x2-adeela.jpg)
വയനാട്: ജില്ലാ കലക്‌ടര്‍ ഡോ.അദീല അബ്‌ദുള്ളയുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ഇന്ന് പുലർച്ചെയാണ് സംഭവം. കല്ലേറിൽ വീടിന്‍റെ മേൽക്കൂരയിലും സിറ്റൗട്ടിന്‍റെ തറയിലും പൊട്ടലുണ്ടായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.