മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ഡി.ഷൈൻകുമാറുമായി പ്രത്യേക അഭിമുഖം - കാർഷിക മേഖല
🎬 Watch Now: Feature Video
കൊവിഡ് കാലം സൃഷ്‌ടിച്ച പ്രതിസന്ധി സമൂഹത്തിന്‍റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുകയാണ്. കാർഷിക, മൃഗസംരക്ഷണ മേഖലയെ കൊവിഡ് പിടിച്ചുലച്ചു. ശക്തമായ പ്രതിരോധവും അതിജീവനമാർഗങ്ങളും ഈ മേഖലയില്‍ ആവശ്യമാണ്. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടറും കാർഷിക മേഖലയില്‍ സജീവവുമായ ഡോ.ഡി.ഷൈൻകുമാര്‍ ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖം.