പെരുമ്പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി - handed over forest rangers
🎬 Watch Now: Feature Video
മലപ്പുറം: കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. ചാലിയാർ പഞ്ചായത്തിലെ മുട്ടിയേലിലെ നെറ്റിപ്പറ്റ അലിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കോഴികളെയും താറാവിനെയും പിടികൂടിയിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ അലി അയൽവാസികളുടെ സഹായത്തോടെ പെരുമ്പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി.