thumbnail

വാളയാർക്കേസ് കേരളത്തിന് അപമാനമെന്ന് ഷാനിമോൾ ഉസ്‌മാന്‍

By

Published : Oct 28, 2019, 7:43 PM IST

തിരുവനന്തപുരം: വാളയാറിൽ പെൺകുട്ടികൾ കൊലചെയ്യപ്പെട്ട സംഭവം കേരളത്തിന് അപമാനകരമെന്ന് ഷാനിമോൾ ഉസ്‌മാന്‍ എംഎൽഎ. ചൂണ്ടിക്കാണിച്ച പ്രതികളെ പോലും പിടികൂടാനായില്ല. സ്വതന്ത്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഷാനിമോൾ ഉസ്‌മാന്‍ ആവശ്യപ്പെട്ടു

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.