ഔഫ് അബ്‌ദുൾ റഹ്മാൻ്റെ കൊലപാതകം; മാനാഞ്ചിറയിൽ പ്രതിഷേധം - മാനാഞ്ചിറ

🎬 Watch Now: Feature Video

thumbnail

By

Published : Dec 24, 2020, 2:58 PM IST

കോഴിക്കോട്: കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്മാൻ്റെ കൊലപാതകത്തിൽ പ്രതിഷേധം. കോഴിക്കോട് മാനാഞ്ചിറയിൽ നടന്ന ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വസിഫ് ഉദ്ഘാടനം ചെയ്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.