'മാസ്‌ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം'; ജാഗ്രതയിലാണ് കുരുന്നുകൾ - students response kerala
🎬 Watch Now: Feature Video
കൂട്ടുകാരെ കാണുന്നതിന്‍റെ സന്തോഷം പങ്കുവയ്ക്കുമ്പോഴും കൊവിഡാണെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും മാസ്‌ക് ഊരരുതെന്നും കുട്ടികൾ ജാഗരൂകരാണ്