തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു - ശബരിമല വാർത്തകള്‍
🎬 Watch Now: Feature Video
മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര
പന്തളത്തു നിന്നും പുറപ്പെട്ടു. ഉച്ചയോടെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിൽ ഇന്നത്തെ യാത്ര അവസാനിപ്പിക്കും. ജനുവരി 14 നാണ് ഘോഷയാത്ര സന്നിധാനത്തെത്തുന്നത്.