റേഷൻ വ്യാപാരികൾ രാജ്ഭവന്‍ മാർച്ച് നടത്തി - ration dealers Raj Bhavan march
🎬 Watch Now: Feature Video
തിരുവനന്തപുരം: റേഷൻ വ്യാപാരികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പൊതു വിതരണ രംഗം' സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക. റേഷൻ വ്യാപരികളുടെ വേതന പാക്കേജിന് കേന്ദ്ര വിഹിതം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതുവിതരണ സംവിധാനം കുത്തകകൾ കൈമാറാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കാനം ആവശ്യപ്പെട്ടു.