രമേശ് ചെന്നിത്തല എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്‌തു - Ramesh Chennithala mla
🎬 Watch Now: Feature Video
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിൽ ഹരിപ്പാട് നിന്നും വീണ്ടും വിജയിച്ച രമേശ് ചെന്നിത്തല എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്‌തു. കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.