ചായക്കട സന്ദര്‍ശനം പതിവാക്കി രാഹുല്‍ ഗാന്ധി - wayanadu
🎬 Watch Now: Feature Video
റോഡ് ഷോയ്ക്കിടെ രാഹുൽ ഗാന്ധി വീണ്ടും ചായക്കടയില്‍. സുല്‍ത്താന്‍ ബത്തേരി ആറാം മൈലിലെ ബേസില്‍ ടീ സ്റ്റാളിലാണ് രാഹുലെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍,രമേശ് ചെന്നിത്തല, മുകുള്‍ വാസ്നിക്, എപി അനില്‍ കുമാര്‍ തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.