മാസങ്ങളായി വേതനമില്ല; സമരത്തിനൊരുങ്ങി ഡോക്ടർമാർ - ernakulam
🎬 Watch Now: Feature Video
മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് എറണാകുളം പിവിഎസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സമരം ആരംഭിക്കും. കൃത്യമായ വേതനവും, തൊഴിൽ സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മാനേജ്മെന്‍റ് ഡോക്ടർമാർക്ക് തൊഴിൽ ചെയ്യാനുള്ള അവസരം നിഷേധിക്കുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.