പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് വ്യാപാരികളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു - citizenship act
🎬 Watch Now: Feature Video
മലപ്പുറം: പൗരത്വ നിയമത്തിനെതിരെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. വ്യാപാരികളുടെ നേതൃത്വത്തില്‍ മലപ്പുറം നഗരത്തില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. മലപ്പുറം കുന്നുമ്മല്‍ കലക്ടറുടെ വസതിക്ക് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കോട്ടപ്പടിയില്‍ സമാപിച്ചു.