കെഎം മാണി അഴിമതിക്കാരനായിരുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി - കുഞ്ഞാലിക്കുട്ടി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-12374922-thumbnail-3x2-asdg.jpg)
മലപ്പുറം: കെഎം മാണി അഴിമതിക്കരനായിരുന്നില്ലെന്നും അദ്ദേഹത്തെ അങ്ങനെ വിളിച്ച ഇടതുപക്ഷം സമൂഹത്തോട് മാപ്പ് പറയണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ചരിത്രത്തെ തലകുത്തി നിർത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷ മുന്നണിയിൽ അപമാനിതനായി തുടരണോയെന്ന് ജോസ് കെ മാണിയാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.