മുഖ്യമന്ത്രിയായി തുടരണമെന്നത് പാര്‍ട്ടി തീരുമാനമെന്ന് പിണറായി വിജയന്‍ - kk shailaja

🎬 Watch Now: Feature Video

thumbnail

By

Published : May 19, 2021, 9:06 PM IST

താൻ മുഖ്യമന്ത്രിയായി തുടരണമെന്നത് പാർട്ടി തീരുമാനമാണെന്ന് പിണറായി വിജയൻ. മന്ത്രിസഭയിൽ പുതുമുഖങ്ങൾ വരണമെന്നാണെങ്കിൽ മുഖ്യമന്ത്രി എന്തുകൊണ്ട് തുടരുന്നു എന്ന മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിനായിരുന്നു മറുപടി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.