ജനത കര്‍ഫ്യൂ; സമ്മിശ്ര പ്രതികരണവുമായി ജനങ്ങൾ - covid 19 kerala latest news
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6480242-thumbnail-3x2-cd.jpg)
തിരുവനന്തപുരം: കൊവിഡ് 19ന്‍റെ സമൂഹ വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനത കർഫ്യൂ സംബന്ധിച്ച് ഇ ടിവി ഭാരത് പൊതുജനങ്ങളുടെ അഭിപ്രായം തേടി. ജനത കർഫ്യുവിനോട് ജനങ്ങളില്‍ നിന്ന്
സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.